Browsing Category

Football

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായി ലൂയിസ് എൻറിക്കയെ നിയമിക്കണമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ…

ക്ലബ്ബിലെ തന്റെ രണ്ടാം സ്പെല്ലിൽ ലൂയിസ് എൻറിക്കിനെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മാനേജരായി നിയമിക്കണമെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ ആഗ്രഹിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. റയൽ മാഡ്രിഡിനായി കളിക്കുമ്പോൾ, 2014 മുതൽ 2017 വരെ ക്ലാസിക്കോ എതിരാളികളായ

ആസ്റ്റൺ വില്ല ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിനെ കൂക്കിവിളിച്ചും,അധിക്ഷേപിച്ചും പിഎസ്ജി ആരാധകർ |…

ബുധനാഴ്ച പാരീസ് സെന്റ് ജെർമെയ്‌നിൽ നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ കളിക്കളത്തിലിറങ്ങിയപ്പോൾ പ്രതീക്ഷിച്ചതുപോലെ തന്നെ ആസ്റ്റൺ വില്ല ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന് പ്രതികൂലമായ സ്വീകരണമാണ് ലഭിച്ചത്. ആദ്യ പാദ മത്സരത്തിന്

ഡോർട്ട്മുണ്ടിനെതിരെയുള്ള മിന്നുന്ന പ്രകടനത്തോടെ ലയണൽ മെസ്സിയുടെ ചാമ്പ്യൻസ് ലീഗ് റെക്കോർഡിന്…

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിൽ എഫ്‌സി ബാഴ്‌സലോണ ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ 4-0 ന് ഉജ്ജ്വല വിജയം നേടി. ബാഴ്സലോണക്ക് വേണ്ടി റാഫിൻഹ ഒരു ഗോളും രണ്ട് അസിസ്റ്റുകളും നേടി മികച്ച പ്രകടനം കാഴ്ചവച്ചു. ഡോർട്ട്മുണ്ട്

‘മെസ്സിയെ സംബന്ധിച്ചിടത്തോളം എല്ലാം സാധ്യമാണ്’ : ലോസ് ഏഞ്ചൽസ് എഫ്‌സിയെ തകർത്ത് ഇന്റർ…

ലോസ് ഏഞ്ചൽസ് എഫ്‌സിക്കെതിരെ നേടിയ മിന്നുന്ന ജയത്തോടെ ഇന്റർ മയാമി CONCACAF ചാമ്പ്യൻസ് കപ്പ് സെമിഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ്. സെമിയിലേക്ക് കടക്കുവാനായി ഇന്റർ മയാമിക്ക് മൂന്ന് ഗോളുകളുടെ നാടകീയമായ തിരിച്ചുവരവ് ആവശ്യമായിരുന്നു .ഇന്ന്

‘അവസാനം വരെ നമ്മൾ വിശ്വസിക്കണം, തീർച്ചയായും നമുക്ക് തിരിച്ചുവരാം’ : ആഴ്‌സണലിനെതിരെ 3-0…

റയൽ മാഡ്രിഡിന് ശ്രദ്ധേയമായ ഒരു തിരിച്ചുവരവിന് തന്ത്രം മെനയാനും ആഴ്സണലിനെതിരായ 3-0 ചാമ്പ്യൻസ് ലീഗ് തോൽവി മറികടക്കാനും കഴിയുമെന്ന് ഫ്രഞ്ച് സൂപ്പർ താരം കൈലിയൻ എംബപ്പെ.എമിറേറ്റ്‌സിൽ നടന്ന ആദ്യ പാദത്തിൽ യൂറോപ്യൻ ചാമ്പ്യന്മാരെ ഞെട്ടിച്ചുകൊണ്ട്

സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എതിരാളികൾ ഈസ്റ്റ് ബംഗാൾ | Kerala Blasters

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) സൂപ്പർ കപ്പിന്റെ ആദ്യ റൗണ്ടിനുള്ള മത്സരക്രമം പ്രഖ്യാപിച്ചു. ഏപ്രിൽ 20 മുതൽ മെയ് 3 വരെ ഭുവനേശ്വറിൽ വെച്ചാണ് ടൂർണമെന്റ് നടക്കുക. പതിനാറാം റൗണ്ടിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ ഈസ്റ്റ്

ലയണൽ മെസ്സിയുടെ മിന്നുന്ന ഗോളിൽ ടൊറന്റോ എഫ്‌സിയെ സമനിലയിൽ തളച്ച് ഇന്റർ മിയാമി | Inter Miami | Lionel…

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിൽ നടന്ന മേജർ ലീഗ് പോരാട്ടത്തിൽ ഇന്റർ മയമിക്ക് സമനില. ആതിഥേയരായ ഇന്റർ മിയാമിയും ടൊറന്റോ എഫ്‌സിയും ഓരോ ഗോളുകൾ വീതമാ നേടി സമനിലയിൽ പിരിഞ്ഞു. ഇന്റർ മയമിക്കായി ലയണൽ മെസ്സിയും ടൊറന്റോ എഫ്‌സിക്കായി ഫെഡറിക്കോ

മത്സരത്തിന് ശേഷം ഒന്നാം സ്ഥാനം നേടിയിട്ടും ചർച്ചിൽ ബ്രദേഴ്‌സിനെ ഐ ലീഗ് ചാമ്പ്യന്മാരായി…

അഭൂതപൂർവമായ സാഹചര്യത്തിൽ, സീസണിലെ അവസാന മത്സരങ്ങൾ ഞായറാഴ്ച നടന്നതിന് ശേഷം പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിട്ടും ചർച്ചിൽ ബ്രദേഴ്‌സിന് അവരുടെ ഐ ലീഗ് 2024-25 വിജയം ആഘോഷിക്കാൻ കഴിയില്ല. ഗോവൻ ടീം 22 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുമായി സീസൺ

ഡെംപോയോട് പരാജയപെട്ട് ഗോകുലം കേരള ,പോയിന്റ് ടേബിളിൽ ചർച്ചിലിന് ഒന്നാം സ്ഥാനം | Gokulam Kerala

ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഡെംപോ ഗോവയോട് ജയിക്കനാവാതെ സ്വപ്‌നങ്ങൾ തകർന്നടിഞ്ഞ് ഗോകുലം കേരള. ഐ ലീഗിലെ അവസാന റൌണ്ട് മത്സരത്തിൽ ഡെംപോ മൂന്നിനെതിരെ നാല് ഗോളുകൾക്ക് ഗോകുലത്തെ കീഴടക്കി .മറ്റൊരു മത്സരത്തിൽ ചർച്ചിൽ കാശ്മീരിനെതിരെ സമനില നേടി ഐ

അടുത്ത ഐഎസ്എൽ സീസണിൽ കേരളത്തിൽ നിന്നും കളിക്കുന്ന രണ്ടാമത്തെ ടീമാവാൻ ഗോകുലം കേരള ,കിരീടപ്രതീക്ഷയില്‍…

2024-25 ഐ-ലീഗ് സീസൺ ഒടുവിൽ അവസാന റൗണ്ടിലെത്തിയിരിക്കുകയാണ്. കിരീടം നിർണയിക്കുന്ന വാശിയേറിയ പോരാട്ടങ്ങളാണ് ഇന്ന് അരങ്ങേറുക. കോഴിക്കോട്‌ കോർപറേഷൻ ഇഎംഎസ്‌ സ്‌റ്റേഡിയത്തിൽ വൈകിട്ട്‌ നാലിന്‌ ഡെംപോ ഗോവക്കെതിരെയാണ്‌ ഗോകുലം കേരള ഇറങ്ങുക.