‘ചരിത്രം സൃഷ്ടിച്ച് കൈലിയൻ എംബാപ്പെ’ : ലാമിൻ യമലിനെ മറികടന്ന് അവിശ്വസനീയമായ റെക്കോർഡുകൾ…

റയൽ മാഡ്രിഡിനായി മിന്നുന്ന പ്രകടനം പുറത്തെടുത്ത് കൈലിയൻ എംബപ്പെ ഈ സീസണിനെ അവിസ്മരണീയമായ ഒന്നാക്കി മാറ്റിരിയിരിക്കുകയാണ് .2024-25 ൽ 31 ലീഗ് ഗോളുകൾ നേടിയതോടെ, ഫ്രഞ്ച് സൂപ്പർ താരം ലാലിഗയുടെ ടോപ് സ്കോററായി തന്റെ അരങ്ങേറ്റ സീസൺ

കോൺഫറൻസ് ലീഗ് വിജയത്തോടെ ചരിത്രം സൃഷ്ടിച്ച് ചെൽസി ,യൂറോപ്യൻ ട്രോഫികൾ ക്ലീൻ സ്വീപ്പ് ചെയ്യുന്ന ആദ്യ…

ബുധനാഴ്ച റോക്ലോയിൽ നടന്ന യുവേഫ കോൺഫറൻസ് ലീഗ് ഫൈനലിൽ റയൽ ബെറ്റിസിനെ 4-1 ന് പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി ചെൽസി. ഇതോടെ യൂറോപ്യൻ ട്രോഫികൾ ക്ലീൻ സ്വീപ്പ് ചെയ്യുന്ന ആദ്യ ക്ലബ്ബായി ചെൽസി മാറി.ചെൽസിയുടെ മന്ദഗതിയിലുള്ള പ്രകടനം മുതലെടുത്ത്

ഇരട്ട ഗോളുകളുമായി ലയണൽ മെസ്സിയും ലൂയിസ് സുവാരസും ,മോൺട്രിയലിനെതിരെ തകർപ്പൻ ജയവുമായി ഇന്റർ മയാമി |…

മേജർ ലീഗ് സോക്കറിൽ മോൺട്രിയലിനെതിരെ മിന്നുന്ന ജയമവുമായി ഇന്റർ മയാമി. രണ്ടിനെതിരെ നാല് ഗോളുകളുടെ വിജയമാണ് ഇന്റർ മയാമി നേടിയത്. ലൂയിസ് സുവാരസും ലയണൽ മെസ്സിയും നേടിയ ഇരട്ട ഗോളുകളുടെ മികവിലായിരുന്നു മയമിയുടെ ജയം.കഴിഞ്ഞ ഒമ്പത് മത്സരങ്ങളിൽ ഇന്റർ

‘തീർച്ചയായും അതൊരു സ്വപ്നമാണ്’ : ഫ്രാൻസ് ദേശീയ ടീമിന്റെ അടുത്ത പരിശീലകനാവാനുള്ള ആഗ്രഹം…

2026 ലോകകപ്പിനുശേഷം ഫ്രാൻസിൽ ദേശീയ പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്ന് വ്യാപകമായി പ്രതീക്ഷിക്കപ്പെടുന്ന സിനദിൻ സിദാൻ, ആ റോളിനെ "ഒരു സ്വപ്നം" എന്ന് വിശേഷിപ്പിക്കുകയും അത് ഏറ്റെടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു.52 വയസ്സുള്ള സിദാൻ

ബ്രസീലിയൻ വിംഗർ ആന്റണി സ്പെയിനിൽ എത്തിയപ്പോൾ “പ്രതികാരം” ചെയ്യാൻ ശ്രമിച്ചുവെന്ന് റയൽ…

മാഞ്ചസ്റ്റർ യുണൈറ്റഡിൽ പൊരുതി പരാജയപ്പെട്ട ബ്രസീലിയൻ വിംഗർ ആന്റണി സ്പെയിനിൽ എത്തിയപ്പോൾ "പ്രതികാരം" ചെയ്യാൻ ശ്രമിച്ചുവെന്ന് റയൽ ബെറ്റിസ് പരിശീലകൻ മാനുവൽ പെല്ലെഗ്രിനി വെളിപ്പെടുത്തി.ചെൽസിക്കെതിരായ ബുധനാഴ്ചത്തെ യുവേഫ കോൺഫറൻസ് ലീഗ് ഫൈനലിന്

ഉറുഗ്വേയിൽ പുതിയ ക്ലബ് രൂപീകരിച്ച് സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ലൂയിസ് സുവാരസും | Lionel Messi |…

ലൂയിസ് സുവാരസും ലയണൽ മെസ്സിയും വർഷങ്ങളായി കളിക്കളത്തിൽ പങ്കാളികളാണ്. ഇപ്പോൾ അവർ ബിസിനസുകാരായി ഒന്നിക്കുകയാണ്.ചൊവ്വാഴ്ച സുവാരസ് തന്റെ ജന്മനാടായ ഉറുഗ്വേയിൽ ഒരു പ്രൊഫഷണൽ സോക്കർ ടീം സ്ഥാപിച്ചതായി പ്രഖ്യാപിച്ചു, കൂടാതെ ഇന്റർ മിയാമിയിലെ തന്റെ

‘2026 ലോകകപ്പ് നേടുക എന്നതാണ് ലക്ഷ്യം’ : ‘ബ്രസീൽ വീണ്ടും…

പരിക്കുമൂലം ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ നിന്ന് നെയ്മറെ ഒഴിവാക്കിയ കാർലോ ആഞ്ചലോട്ടി, സെലെക്കാവോ പരിശീലകനായ ആദ്യ ദിവസം തന്നെ ടീമിനെ ആറാം കിരീടത്തിലേക്ക് നയിക്കുമെന്ന് പ്രതിജ്ഞയെടുത്തു.ആറ് പതിറ്റാണ്ടിനിടെ അഞ്ച് തവണ ലോകകപ്പ്

ചരിത്രം സൃഷ്ടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ, അവിശ്വസനീയമായ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ആദ്യ…

സൗദി പ്രോ ലീഗ് ) ടീമായ അൽ-നാസറിനു വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ അവസാന മത്സരം കളിച്ചിരിക്കാം. ഇന്നലെ നടന്ന സീസണിലെ അവസാന മത്സരത്തിൽ അവർ അൽ-ഫത്തേയോട് പരാജയപ്പെട്ടു. മത്സരത്തിൽ റൊണാൾഡോയുടെ ടീമിന് നിരാശാജനകമായ ഒരു തോൽവിയാണ് നേരിടേണ്ടി വന്നത്,

‘Chapter is over’: അവസാന എസ്‌പി‌എൽ 2024-25 മത്സരത്തിൽ 2-3 ന് തോറ്റതിന് ശേഷം അൽ-നാസർ വിടുമെന്ന സൂചന…

സൗദി പ്രീമിയർ ലീഗ് (എസ്‌പി‌എൽ) 2024-25 സീസണിലെ അവസാന മത്സരത്തിൽ അൽ-ഫത്തേയോട് തോറ്റതിന് ശേഷം അൽ-നാസറിൽ നിന്നും പുറത്ത് പോവുമെന്ന സൂചന നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ കരിയറിലെ റെക്കോർഡ് 800-ാമത്തെ ക്ലബ് ഗോൾ നേടിയിട്ടും, അഞ്ച് തവണ ബാലൺ ഡി

സൂപ്പർ താരം നെയ്മർ പുറത്ത് ; കാസെമിറോയും ആന്റണിയും ബ്രസീൽ ടീമിലേക്ക് മടങ്ങിയെത്തി | Brazil

ബ്രസീലിന്റെ പുതിയ പരിശീലകൻ കാർലോ ആഞ്ചലോട്ടി നെയ്മറെ തന്റെ ആദ്യ ടീമിൽ നിന്ന് ഒഴിവാക്കി, വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി കാസെമിറോ, റിച്ചാർലിസൺ, ആന്റണി എന്നിവരെ തിരികെ കൊണ്ടുവന്നു.ജൂൺ 5 ന് ഇക്വഡോറിലും ജൂൺ 10 ന് പരാഗ്വേ