മകന്റെ ബർത്ത്ഡേക്ക് പോലും പോവാതെ മെസ്സി ചെയ്തതിനെ കുറിച്ച് ഡി പോളും മാർട്ടിനസും പറയുന്നു

2026 ലെ ഫിഫ വേൾഡ് കപ്പ് ടൂർണമെന്റിനു വേണ്ടി ഒരുങ്ങുന്ന അർജന്റീന ദേശീയ ടീം ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ ആദ്യത്തെ രണ്ട് മത്സരങ്ങളിലും വിജയം നേടി. ആദ്യം മത്സരത്തിൽ ലിയോ മെസ്സി നേടുന്ന മനോഹരമായ ഫ്രീകിക്ക് ഗോളിന്റെ ബലത്തിൽ…

അർജന്റീനയുടെ പുതിയ ജേഴ്സി ചിത്രം ലീക്കായി, ഇറ്റാലിയൻ താരത്തിന് മെസ്സിയുടെ വക ആശംസകൾ

2022ലെ ഖത്തർ ഫിഫ വേൾഡ് കപ്പ് നേടിയ സൂപ്പർതാരമായ ലിയോ മെസ്സി തന്റെ കരിയറിലെ അവസാന നിമിഷങ്ങളിൽ അർജന്റീന ദേശീയ ടീമിനോടൊപ്പമുള്ള കിരീടം നേട്ടങ്ങൾ ഉയർത്തുവാൻ ലക്ഷ്യം വെച്ചുകൊണ്ട് 2024 നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിനു വേണ്ടി ഒരുങ്ങുന്നുണ്ട്.…

അർജന്റീന ടീമിൽ ഉൾപ്പെടുത്തിയില്ല, പകരം ടെക്നികൽ സ്റ്റാഫായി ലിയോ മെസ്സി സൈൻ ചെയ്തു |Lionel Messi

2026ൽ അമേരിക്കയിൽ വെച്ച് നടക്കുന്ന ലോകകപ്പ് ടൂർണമെന്റിനുള്ള ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ആദ്യ മത്സരത്തിൽ ഇക്വഡോറിനെ ഒരുഗോളിന് പരാജയപ്പെടുത്തി കൊണ്ട് തുടങ്ങിയ അർജന്റീന ദേശീയ ടീം രണ്ടാം ലോകകപ്പ് യോഗ്യത മത്സരത്തിൽ ബോളിവിയയെ…

ലയണൽ മെസ്സിയെ മറ്റൊരുതരത്തിൽ ഉപയോഗിക്കുന്ന ഇന്റർമയാമിയുടെ മാസ്റ്റർ പ്ലാൻ

ലയണൽ മെസ്സി എത്തിയതിന് പിന്നാലെ വൻ കുതിച്ച് ചാട്ടമാണ് ഇന്റർ മിയാമി നടത്തുന്നത്. അത് കളത്തിനുള്ളിലാണെങ്കിലും കളത്തിന് പുറത്താണെങ്കിലും. കളത്തിനുള്ളിൽ അപരാജിത കുതിപ്പും കിരീടവുമൊക്കെയായി മയാമി കുതിക്കുമ്പോൾ കളത്തിന് പുറത്ത് ജേഴ്‌സി…

ലയണൽ മെസ്സിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി ആരാധകർ, സത്യാവസ്ഥ മറ്റൊന്നാണ്

ലയണൽ മെസ്സി പ്രസ്സ് മീറ്റിൽ ഇംഗ്ലീഷിൽ സംസാരിക്കുന്നു. ഇങ്ങനെയൊരു തലക്കെട്ട് കാണുമ്പോൾ പല മെസ്സി ആരാധകരുടെയും നെറ്റി ചുളിഞ്ഞേക്കാം. കാരണം മെസ്സി പ്രസ്സ് മീറ്റ് നടത്തുമ്പോൾ ഇംഗ്ലീഷ് ഉപയോഗിക്കാറില്ല. സ്പാനിഷ് ഭാഷയാണ് അദ്ദേഹം പ്രസ്സ് മീറ്റിലും…

ലയണൽ മെസ്സിയില്ലാതെ ഇറങ്ങിയിട്ടും ലാ പാസിൽ ബൊളിവിയെയെ തോൽപ്പിച്ച് അർജന്റീന

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ രണ്ടാം മത്സരത്തിലും വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന. ല പാസിൽ നടന്ന മത്സരത്തിൽ അര്ജന്റീന ബൊളീവിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. സൂപ്പർ താരം ലയണൽ…

ബോളിവിയയ്ക്കെതിരെ ആദ്യ ഇലവനിൽ മെസ്സിയില്ല; ആരാധകർക്ക് നിരാശ

ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ന് ബോളിവിയയെ നേരിടുന്ന അർജന്റീനൻ നിരയിൽ ലയണൽ മെസ്സി ആദ്യ ഇലവനിൽ ഉണ്ടാവില്ല. മെസ്സി ഇന്ന് ബോളിവിയയ്ക്കെതിരെ ബെഞ്ചിൽ നിന്ന് സ്റ്റാർട്ട്‌ ചെയ്യുമെന്ന് അർജന്റീനൻ മാധ്യമ പ്രവർത്തകൻ ഗാസ്റ്റൻ എഡ്യൂൾ റിപ്പോർട്ട്‌…

ലാപാസിൽ അർജന്റീനയുടെ ഒട്ടു മിക്ക താരങ്ങളും ഇതുവരെ കളിച്ചിട്ടില്ല, 15 താരങ്ങൾക്ക് ഇത് പുത്തൻ അനുഭവം

ബൊളീവിയയിലെ സമുദ്രനിരപ്പിൽ നിന്നും വളരെയധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലാപാസിൽ ഇതുവരെ കളിച്ചിട്ടില്ലാത്ത 15 താരങ്ങൾ അർജന്റീന ദേശീയ ടീമിലുണ്ട്. അർജന്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോനിയും സംഘവും ചൊവ്വാഴ്ച ലോകകപ്പ് യോഗ്യതാ മത്സരത്തിൽ…

ലാ പാസിനെ നേരിടാൻ ഓക്സിജൻ ട്യൂബുമായി ലയണൽ മെസ്സിയും കൂട്ടരും

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടി അർജന്റീനൻ ടീം ബോളിവിയയിൽ എത്തിയിരിക്കുകയാണ്. അർജന്റീനയെ സംബന്ധിച്ച് ബൊളീവിയ ദുർബലരായ എതിരാളികളാണ്. പക്ഷെ അർജന്റീന ബോളിവിയയെ ഭയപ്പെടുന്നുണ്ട്. അത് അവരുടെ ടീം സ്‌ട്രെങ്ത് കണ്ടിട്ടില്ല മറിച്ച് അവർക്കെതിരെ…

അർജന്റീനക്കൊപ്പമാണെങ്കിലും മിയാമിയെ മെസ്സി മറന്നില്ല, മിയാമിയുടെ വിജയത്തിന് പിന്നാലെ അർജന്റീന…

ഏഴുതവണ ബാലൻ ഡി ഓർ ജേതാവായ അർജന്റീന നായകൻ ലിയോ മെസ്സി അർജന്റീന ദേശീയ ടീമിനോടൊപ്പം ഉള്ള ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വേണ്ടിയുള്ള അർജന്റീന ക്യാമ്പിലാണ്. അർജന്റീന ടീമിനോടൊപ്പം നാഷണൽ ഡ്യൂട്ടിയിൽ പങ്കെടുക്കുന്നതിനാൽ ലിയോ മെസ്സിക്ക് മിയാമി…