ആരാധകർക്ക് പ്രതീക്ഷയേകി അടുത്ത ലോകകപ്പിൽ കളിക്കാനുള്ള സാധ്യതയെക്കുറിച്ച് മെസ്സി |Lionel Messi
ലയണൽ മെസ്സി തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. റെക്കോർഡ് എട്ടാമത്തെ ബാലൺ ഡി ഓർ നേടിയ ശേഷം താൻ ഇപ്പോൾ ദീർഘകാലം കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് പറയുകയും ചെയ്തിരുന്നു.രാവിലെ മൈതാനത്ത് ഇറങ്ങുന്നത്!-->…