മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ന്യൂ കാസിൽ : മിന്നുന്ന ഫോം തുടർന്ന് റയൽ മാഡ്രിഡ് :ഒന്നാം സ്ഥാനത്ത്…
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. ഇന്നലെ സെന്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ ന്യൂ കാസിൽ യുണൈറ്റഡിനോട് ഒരു ഗോളിന്റെ തോൽവിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഏറ്റുവാങ്ങിയത്. രണ്ടാം പകുതിയിൽ ആന്റണി ഗോർഡൻ നേടിയ ഗോളിനായിരുന്നു!-->…