അർജന്റീനയുടെ പരിശീലകനായി തുടരണോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് ലയണൽ സ്കെലോണി |Lionel Scaloni

ലയണൽ മെസ്സി അർജന്റീന ടീമിന്റെ ഹൃദയവും ആത്മാവുമാണ്. എന്നാൽ ടീമിന്റെ വിജയങ്ങളുടെ പ്രാധാന്യത്തിന്റെ കാര്യത്തിൽ മറ്റൊരു ലയണൽ അദ്ദേഹത്തിന് തൊട്ടുപിന്നിലുണ്ട്.അർജന്റീനയെ ലോകത്തെ ഏറ്റവും പ്രബലമായ ടീമെന്ന നിലയിൽ പുതിയ ഉയരങ്ങളിലേക്ക് നയിച്ചതിൽ ഹെഡ്

കോപ്പ അമേരിക്കയിൽ കൊളംബിയയുടെയും കനത്ത വെല്ലുവിളി മറികടക്കാൻ ബ്രസീലിന് സാധിക്കുമോ | Copa America…

2024 കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള നറുക്കെടുപ്പ് ഇന്ന് പൂർത്തിയായിരിക്കുകയാണ്. സൗത്ത് അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (CONMEBOL) കീഴിലുള്ള പത്ത് ടീമുകളും കോൺഫെഡറേഷൻ ഓഫ് നോർത്ത്, സെൻട്രൽ അമേരിക്ക, കരീബിയൻ അസോസിയേഷൻ ഫുട്ബോൾ (CONCACAF)

ലയണൽ മെസ്സി 20234 ലെ ലോകകപ്പിൽ കളിക്കണമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ |Lionel Messi

2022 ലോകകപ്പ് നേടിയതിന് ശേഷം ലയണൽ മെസ്സി തന്റെ ചിരകാല സ്വപ്നം പൂർത്തീകരിച്ചു. തന്റെ കരിയറിലെ എല്ലാ പ്രധാന ട്രോഫികളും അർജന്റീനക്കാരൻ നേടിയിട്ടുണ്ടെങ്കിലും വരാനിരിക്കുന്ന വേൾഡ് കപ്പിൽ കളിക്കുന്നത് കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ട്. ഫിഫ

ഗ്രൂപ്പ് എയിൽ അർജന്റീനക്ക് എതിരാളികളായി ചിലിയും പെറുവും , ബ്രസീലിന് കൊളംബിയയും പരാഗ്വേയും| Copa…

ജൂൺ 20 മുതൽ ജൂലൈ 14 വരെ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിൽ നടക്കുന്ന കോപ്പ അമേരിക്ക 2024ലെ ഗ്രൂപ്പുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.സൗത്ത് അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (CONMEBOL) കീഴിലുള്ള പത്ത് ടീമുകളും കോൺഫെഡറേഷൻ ഓഫ് നോർത്ത്, സെൻട്രൽ അമേരിക്ക,

ല ലിഗ കിരീടത്തിനായി റയൽ മാഡ്രിഡിനോടും ബാഴ്സലോണയോടും മത്സരിച്ച് ജിറോണ |Girona FC

ലാ ലീഗയിൽ 15 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 38 പോയിന്റുമായി റയൽ മാഡ്രിഡിന് പിന്നിൽ രണ്ടാം സ്ത്നത്താണ് ജിറോണ.സ്പെയിനിന്റെ വടക്കുകിഴക്കൻ ഭാഗത്ത് നിന്നുള്ള ചെറിയ ക്ലബ് ലാ ലീഗയിൽ അത്ഭുതങ്ങൾ കാണിച്ചു കൊണ്ടിരിക്കുകയാണ്. മാഞ്ചസ്റ്റർ സിറ്റിയുടെ അബുദാബി

മെസ്സിയെ തേടി വീണ്ടുമൊരു പുരസ്‌കാരം ,ടൈം മാഗസിന്റെ 2023 ലെ അത്‌ലറ്റ് ഓഫ് ദി ഇയർ ആയി അര്ജന്റീന സൂപ്പർ…

ടൈം മാഗസിന്റെ 2023 ലെ അത്‌ലറ്റ് ഓഫ് ദി ഇയർ ആയി അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ തെരഞ്ഞെടുത്തു.ആദ്യമായാണ് ഒരു ഫുട്ബോൾ താരം ടൈം മാഗസിന്റെ അത്‌ലറ്റ് ഓഫ് ദ ഇയര്‍ പുരസ്കാരം നേടുന്നത്. നൊവാക് ജോക്കോവിച്ച്, എർലിം​ഗ് ഹാളണ്ട്, കിലിയൻ എംബാപ്പെ

കോപ്പ അമേരിക്ക 2024 ഫൈനൽ മിയാമിയിൽ നടക്കും| Copa America 2024

2024 കോപ്പ അമേരിക്ക നടക്കുന്ന 14 നഗരങ്ങളും സ്റ്റേഡിയങ്ങളും പ്രഖ്യാപിചിരിക്കുകയാണ് സൗത്ത് അമേരിക്കൻ ഫുട്ബോൾ കോൺഫെഡറേഷൻ (CONMEBOL). 2024 കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ തന്നെ അര്ജന്റീന കളിക്കും.ജൂൺ 20 ന് ജോർജിയയിലെ അറ്റ്ലാന്റയിലെ

90 ആം മിനുട്ടിലെ ഗോളിൽ സിറ്റിയെ പിടിച്ചുകെട്ടി ടോട്ടൻഹാം : ബാഴ്സലോണക്ക് ജയം : നപോളിയെ വീഴ്ത്തി ഇന്റർ…

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന ആവേശ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് ടോട്ടൻഹാം. ഇരു മത്സരത്തിൽ മൂന്നു ഗോളുകൾ വീതമാണ് നേടിയത്. 90 ആം മിനുട്ടിൽ ഡെജാൻ കുലുസെവ്‌സ്‌കി നേടിയ ഗോളിലാണ് ടോട്ടൻഹാം സമനില

കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ,ഗോവയോട് തോറ്റ് ഒന്നാം സ്ഥാനവും നഷ്ടപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് |Kerala…

ഇന്ത്യൻ സൂപ്പർ ലീഗ് 2023 -24 സീസണിലെ രണ്ടാം തോൽവി ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഫാറ്റർഡേ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ഗോവയോടാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് കളിച്ച രണ്ടു എവേ

യൂറോ 2024 ലെ മരണഗ്രൂപ്പിൽ ഇറ്റലിയും , സ്പെയിനും , ക്രൊയേഷ്യയും | UEFA Euro 2024

ആതിഥേയരായ ജർമ്മനി യൂറോ 2024 ലെ ഉദ്ഘാടന മത്സരത്തിൽ ശനിയാഴ്ച മ്യൂണിക്കിൽ സ്കോട്ട്ലൻഡിനെ നേരിടും. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി ഗ്രൂപ് ബിയിൽ സ്പെയിനിനും ക്രോയേഷ്യക്കൊപ്പം മത്സരിക്കും. ജൂൺ 14 ന് മ്യൂണിക്കിൽ യൂറോ 2024 ആരംഭിക്കും, ജൂലൈ 14 ന്