ലൂക്ക മജ്സെന്റെ ജഴ്സി ഉയര്ത്തി ഗോൾ ആഘോഷിച്ച് മലയാളി താരം നിഹാൽ സുധീഷ് | Nihal Sudheesh
ഇന്ത്യന് സൂപ്പര് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒഡിഷയെ ഒന്നിനെതിരേ രണ്ട് ഗോളുകള്ക്ക് തകര്ത്ത് പഞ്ചാബ് എഫ്.സി.പഞ്ചാബിന്റെ രണ്ട് ഗോളുകളും മലയാളികളുടെ വകയാണ്.28-ാം മിനിറ്റില് മുൻ കേരള ബ്ലാസ്റ്റേഴ്സ് നിഹാല് സുധീഷും 89-ാം മിനിറ്റില്!-->…