കോപ്പ ഡെൽ റേയിൽ നിന്ന് ബാഴ്സലോണ പുറത്ത് : ആദ്യമായി സെമിയിലെത്താനുള്ള അവസരം നഷ്ടമാക്കി ജിറോണ :…

അത്‌ലറ്റിക് ബിൽബാവോയോട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപെട്ട് കോപ്പ ഡെൽ റേയിൽ നിന്ന് പുറത്തായി ബാഴ്‌സലോണ. ഇന്നലെ നടന്ന ക്വാർട്ടർ മത്സരത്തിൽ ഇനാകി വില്യംസ്, ഇളയ സഹോദരൻ നിക്കോ വില്യംസ് എന്നിവർ എക്സ്ട്രാ ടൈമിൽ നേടിയ ഗോളുകൾക്കായിരുന്നു

റൊണാൾഡോയ്ക്ക് പരിക്കേറ്റതിനാൽ അൽ നാസർ ചൈനയിലെ സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ചു | Cristiano Ronaldo

ചൈനീസ് ഫുട്ബോൾ ആരാധകർക്ക് അവരുടെ രാജ്യത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നത് കാണാനുള്ള അപൂർവ അവസരം നഷ്ടപ്പെട്ടു. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ചത്. അൽ നസർ ക്ലബ് അധികൃതർ

സിറിയയോടും തോറ്റ് ഏഷ്യന്‍ കപ്പില്‍ നിന്ന് ഇന്ത്യ പുറത്ത് | AFC Asian Cup 2023

ഖത്തറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ സിറിയയോട് 1-0 ന് തോറ്റ ഇന്ത്യ 2023 എഎഫ്‌സി ഏഷ്യൻ കപ്പിൽ നിന്ന് പുറത്തായി. സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യക്ക് ടൂർണമെന്റിൽ സജീവമായി തുടരാനും ഗ്രൂപ്പിൽ മൂന്നാം

ലയണൽ മെസ്സിയും ലൂയി സുവാരസും കളിച്ചിട്ടും എഫ് സി ഡല്ലാസിനെതിരെ തോൽവിയുമായി ഇന്റർ മയാമി |Inter Miami

പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ എഫ്‌സി ഡാളസിനെതിരെ തോൽവിയുമായി ലയണൽ മെസ്സിയുടെ ഇന്റർ മയാമി.കോട്ടൺ ബൗൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന്റെ ജയമാണ് എഫ്‌സി ഡാളസ് നേടിയത്. കഴിഞ്ഞ മത്സരത്തിൽ എൽ സാൽവഡോറിനെതിരെ മയാമി ഗോൾ രഹിത സമനില

വമ്പൻ ജയങ്ങളുമായി ലിവർപൂളും ബാഴ്സലോണയും ജിറോണയും : ഗംഭീര തിരിച്ചുവരവുമായി റയൽ മാഡ്രിഡ് : അപ്രതീക്ഷിത…

ബോൺമൗത്തിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥനത്തുള്ള ലിവർപൂൾ ലീഡ് അഞ്ചാക്കി ഉയർത്തി. അപരാജിത കുതിപ്പ് 14 മത്സരങ്ങളാക്കി ഉയർത്താനും ലിവർപൂളിന് സാധിച്ചു. ആദ്യ പകുതിയിൽ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നേടാൻ

ലയണൽ മെസ്സിയും ലൂയി സുവാരസും ഒരുമിച്ചിറങ്ങിയിട്ടും ജയിക്കാനാവാതെ ഇന്റർ മയാമി | Lionel Messi

ഫിഫയുടെ ഏറ്റവും മികച്ച പുരുഷ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട് നാല് ദിവസത്തിന് ശേഷം ഇന്റർ മയാമിക്കായി കളിക്കാനിറങ്ങി ലയണൽ മെസ്സി. പ്രീ സീസണിൽ എൽ സാൽവഡോർ ദേശീയ ടീമുമായുള്ള മത്സരത്തിൽ ഇന്റർ മയാമി സ്കോർ രഹിത സമനിലയിൽ പിരിഞ്ഞു.

‘ആളുകൾ എന്നെ സംശയിക്കുകയും തുടർന്ന് വിജയിക്കുകയും ചെയ്യുന്നത് ഞാൻ ഇഷ്ടപ്പെടുന്നു. വിമർശനങ്ങൾ…

കളിക്കാർക്കായി വൻ തുക ചെലവഴിക്കുന്ന സൗദി പ്രോ ലീഗ് ഇതിനകം തന്നെ ഫ്രാൻസിന്റെ മുൻനിര ഡിവിഷൻ ലീഗ് 1 നേക്കാൾ മികച്ചതും കൂടുതൽ മത്സരപരവുമാണെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. ഒരു വർഷം മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് അൽ നാസറിലേക്ക്

സൂപ്പര്‍ കപ്പിലെ തോല്‍വിക്ക് പകരം വീട്ടി അത്ലറ്റികോ മാഡ്രിഡ്, കോപ്പ ഡെല്‍ റേയില്‍ നിന്ന് റയല്‍…

എക്സ്ട്രാ ടൈം വരെ നീണ്ട മാഡ്രിഡ് ഡെർബിയിൽ റയൽ മാഡ്രിഡിനെ കീഴടക്കി അത്ലറ്റികോ മാഡ്രിഡ്. കോപ്പ ഡെല്‍ റേ പ്രീ ക്വാർട്ടറിൽ എക്സ്ട്രാ ടൈമിൽ അന്റോയിൻ ഗ്രീസ്മാനും റോഡ്രിഗോ റിക്വൽമെയും നേടിയ ഗോളുകളുടെ ബലത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് രണ്ടിനെതിരെ നാല്

ലയണൽ മെസ്സിയും അർജന്റീനയും കേരളത്തിലേക്ക് ,2025 ഒക്ടോബറിൽ 2 സൗഹൃദമത്സരങ്ങൾ കളിക്കും | Argentina

അര്‍ജന്റീനയുടെ ദേശീയ ടീം സൗഹൃദ മത്സരങ്ങൾക്കായി കേരളത്തിലെത്തുമെന്ന് ഉറപ്പിച്ച് കായികമന്ത്രി വി.അബ്ദുറഹ്മാന്‍. 2025 ൽ അർജന്റീന ടീം കേരളത്തിൽ എത്തുമെന്നും രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും കായികമന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചിട്ടുണ്ട്.

ഏഷ്യൻ കപ്പിലെ രണ്ടാം മത്സരത്തിലും തോൽവിയുമായി ഇന്ത്യ | AFC Asian Cup 2023 

ഏഷ്യൻ കപ്പിലെ രണ്ടാം മത്സരത്തിലും തോൽവിയുമായി ഇന്ത്യ . എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഉസ്‌ബെക്കിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഫൈസുല്ലേവ്, ഇഗോർ സെർജീവ് , നസറുല്ലേവ് എന്നിവരാണ് ഉസ്‌ബെക്കിന്റെ ഗോളുകൾ നേടിയത്. ആദ്യ പകുതിയിലാണ് ഗോളുകൾ