സ്റ്റോപ്പേജ് ടൈമിൽ രണ്ടു ഗോളുകൾ നേടി മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും ജയം പിടിച്ചെടുത്ത് ചെൽസി :…

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അവസാന മിനുട്ട് വരെ ആവേശം അലതല്ലിയ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി ചെൽസി. യുവ താരം കോൾ പാമറിന്റെ ഹാട്രിക്കിന്റെ പിൻബലത്തിൽ മൂന്നിനെതിരെ നാല് ഗോളുകളുടെ ജയമാണ് ചെൽസി നേടിയത്. ഇഞ്ചുറി ടൈമിൽ രണ്ടു

ഇരട്ട ഗോളുമായി റോയ് കൃഷ്ണ : പിന്നിൽ നിന്നും തിരിച്ചടിച്ച് ബ്ലാസ്‌റ്റേഴ്‌സിനെ വീഴ്ത്തി ഒഡിഷ |Kerala…

ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ 2024 ലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഒഡിഷ എഫ്സിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ ദിമിയുടെ ഗോളിൽ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സിനെതിരെ

ഹീറോയായി കോബി മൈനൂ, ത്രില്ലർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം : ഒന്നാം സ്ഥാനം…

ലാ ലീഗയിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗെറ്റാഫെയെ എതിരില്ലാത്ത ഗോളുകൾക്ക് പരാജയപ്പെടുത്തി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് റയൽ മാഡ്രിഡ്. സ്പെയിൻ ഫോർവേഡ് ജോസെലുവാണ് റയലിന്റെ രണ്ടു ഗോളുകളും നേടിയത്. മത്സരത്തിന്റെ തുടക്കം മുതൽ റയൽ മാഡ്രിഡ് ആധിപത്യം

ബ്രസീലിയൻ താരം ടാലിസ്കയുടെ ഹാട്രിക്കിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്കെതിരെ വമ്പൻ ജയവുമായി അൽ നാസർ |…

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാതിരിന്നിട്ടും ഇന്റർ മയാമിക്കെതിരെ എതിരില്ലാത്ത 6 ഗോളിന്റെ വിജയവുമായി അൽ നാസർ. 83-ാം മിനിറ്റിൽ പകരക്കാരനായി ലയണൽ മെസ്സി ഇറങ്ങിയെങ്കിലും ഇന്റർ മയാമിക്ക് ഒരു ഗോൾ പോലും നേടാൻ സാധിച്ചില്ല.അൽ നാസറിന്റെ

ലിവർപൂളിന് മുന്നിൽ നാണംകെട്ട് ചെൽസി : സിറ്റിക്കും ടോട്ടൻഹാമിനും ജയം : ബാഴ്സലോണക്കും അത്ലറ്റിക്കോ…

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവര്പൂളിനെതിരെ തകർപ്പൻ ജയവുമായി ലിവർപൂൾ. ഒന്നിനെതിരെ നാല് ഗോളിന്റെ ജയമാണ് ലിവർപൂൾ സ്വന്തമാക്കിയത്. ഇരുപതുകാരനായ കോനർ ബ്രാഡ്‌ലി ലിവർപൂളിനായി തൻ്റെ ആദ്യ ഗോൾ നേടുകയും രണ്ട് അസിസ്റ്റുകൾ നേടിലയും ചെയ്തു.റഹീം

മെസ്സിക്ക് മുന്നിൽ റൊണാൾഡോയുടെ ‘Suiii’ ഗോൾ ആഘോഷവുമായി അൽ-ഹിലാലിൻ്റെ മൈക്കൽ ഡെൽഗാഡോ | Lionel Messi

അല്‍ ഹിലാലുമായുള്ള സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ലയണല്‍ മെസിയുടെ ഇന്‍റര്‍ മയാമിക്ക് തോല്‍വി . സൗദിയിലെ കിങ്‌ഡം അരീനയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ 4-3 എന്ന സ്കോറിനാണ് അല്‍ ഹിലാല്‍ ജയിച്ചത്.ഇന്റർ മയാമിക്കായി ലൂയിസ് സുവാരസ് ആദ്യ ​ഗോൾ

റിയാദ് കപ്പിൽ അൽ ഹിലാലിനോട് തോറ്റ് ഇന്റർ മയാമി | Inter Miami

സൗദി അറേബ്യയിലെ റിയാദിൽ നടന്ന ക്ലബ് സൗഹൃദ മത്സരത്തിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്ക് പരാജയം. മൂന്നിനെതിരെ നാല് ഗോളുകൾക്ക് അൽ ഹിലാലാണ് ഇന്റർ മയാമിയെ പരാജയപെടുത്തിയത്. ലയണൽ മെസ്സി , ലൂയി സുവാരസ് , ബുസ്‌ക്വറ്റ് , ആൽബ എന്നി മുൻ ബാഴ്സലോണ

12 വർഷത്തെ കിരീട വരള്‍ച്ചയ്ക്ക് അവസാനംകുറിച്ച് ഈസ്റ്റ് ബംഗാൾ | Kalinga Super Cup

ഒഡീഷ എഫ്‌സിയെ പരാജയപ്പെടുത്തി കലിംഗ സൂപ്പർ കപ്പിൽ മുത്തമിട്ടിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ എഫ്‌സി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ എക്‌സ്ട്രാ ടൈം വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം.

വിയ്യ റയലിനോട് സ്വന്തം തട്ടകത്തിൽ അഞ്ചു ഗോളുകൾ വഴങ്ങി ബാഴ്സലോണ : പിന്നിൽ നിന്നും തിരിച്ചടിച്ച് വിജയം…

ലാ ലീഗയിൽ സ്വന്തം തട്ടകത്തിൽ കനത്ത തോൽവി നേരിട്ട് ബാഴ്സലോണ. ഇന്നലെ നടന്ന മത്സരത്തിൽ സ്റ്റോപ്പേജ്-ടൈമിൽ നേടിയ രണ്ടു ഗോളുകൾക്ക് വിയ്യ റയൽ മൂന്നിനെതിരെ അഞ്ചു ഗോളിന്റെ ജയമാണ് ജയമാണ് ബാഴ്സലോണക്കെതിരെ നേടിയത്.സീസൺ അവസാനത്തോടെ മാനേജർ സ്ഥാനം

538 മിനിറ്റിന് ശേഷം ഗോളുമായി മാഞ്ചസ്റ്റർ സിറ്റി : ചെൽസിയെ ഗോൾരഹിത സമനിലയിൽ തളച്ച് ആസ്റ്റൺ വില്ല

എഫ്എ കപ്പിലെ ഇന്നലെ നടന്ന നാലാം റൗണ്ട് മത്സരത്തിൽ ഹോൾഡർമാരായ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത ഒരു ഗോളിന് ടോട്ടൻഹാം ഹോട്‌സ്‌പറിനെ പരാജയപ്പെടുത്തി.8-ാം മിനിറ്റിൽ നഥാൻ അകെയുടെ ജയം.ടോട്ടൻഹാമിൻ്റെ പുതിയ സ്‌റ്റേഡിയത്തിൽ സിറ്റി ഒരിക്കലും