പെറുവിനെതിരെ നാല് ഗോളിന്റെ തകർപ്പൻ ജയവുമായി ബ്രസീൽ | Brazil
കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ മോശം പ്രകടനം നടത്തിയ ബ്രസീൽ ഇപ്പോൾ തുടർച്ചയായ രണ്ടു മത്സരങ്ങളിൽ വിജയം നേടി ട്രാക്കിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്, ബ്രസീലിനു വേണ്ടി ബാഴ്സലോണ വിങ്ങർ റാഫിൻഹ ഇരട്ട ഗോളുകൾ നേടിയപ്പോൾ ആന്ദ്രെസ് പെരേര , ലൂയിസ് ഹെൻറിക്!-->…