മാഞ്ചെസ്റ്റർ സിറ്റിയെ തോൽപ്പിച്ച് ടോട്ടൻഹാം : ആഴ്സണലിനും ലിവര്പൂളിനും ജയം : ചെൽസിക്ക് തോൽവി
നോർത്ത് ലണ്ടനിൽ നടന്ന കാരബാവോ കപ്പിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയവുമായി ടോട്ടൻഹാം ഹോട്‌സ്‌പർ.ഈ വിജയം ടോട്ടൻഹാമിനെ ലീഗ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തിച്ചു.സതാംപ്ടണിനെ 1-0 ന് തോൽപ്പിച്ച ടീമിൽ സിറ്റി ഏഴ്!-->…