‘മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മാനേജ്‌മെൻ്റ് നാളെ മെച്ചപ്പെട്ട ഒരാളെ കണ്ടെത്തിയാൽ, ഞാൻ…

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ മാനേജ്‌മെൻ്റ് നാളെ മെച്ചപ്പെട്ട ഒരാളെ കണ്ടെത്തിയാൽ, ഞാൻ ക്ലബ്ബിൽ നിന്നും പോകാൻ തയ്യാറാണെന്ന് എറിക് ടെൻ ഹാഗ്.പ്രകടനങ്ങൾ അദ്ദേഹത്തിന് അനുകൂലമാകാത്തതിനാൽ ടെൻ ഹാഗിൻ്റെ ജോലി കഴിഞ്ഞ സീസണിൽ അപകടത്തിലായിരുന്നു. എന്നാൽ

ബാലൺ ഡി ഓർ പുരസ്‌കാരത്തിനായി മത്സരിക്കാൻ അർജന്റീനിയൻ സ്‌ട്രൈക്കർ ലൗട്ടാരോ മാർട്ടിനെസ് | Lautaro…

കോപ്പ അമേരിക്ക 2024 അർജന്റീനക്ക് നേടികൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ലൗട്ടാരോ മാർട്ടിനെസ്. കോപ്പയിൽ 5 ഗോളുകൾ നേടി കോപ്പ അമേരിക്കയിലെ ഗോൾഡൻ ബൂട്ട് അവാർഡ് നേടി.കൊളംബിയയ്‌ക്കെതിരെയുള്ള ഫൈനലിൽ അർജന്റീനയുടെ വിജയ ഗോൾ നേടിയത്

പ്രതിരോധം കാക്കാൻ കിടിലൻ ഫ്രഞ്ച് താരത്തെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

കേരള ബ്ലാസ്റ്റേഴ്സ് അവരുടെ പ്രതിരോധ നിരയിലേക്ക് പുതിയ വിദേശ താരത്തെ എത്തിച്ചിരിക്കുന്നു. ടീം വിട്ട ക്രൊയേഷ്യൻ ഡിഫൻഡർ മാർകോ ലെസ്കോവിക്കിന് പകരം യൂറോപ്പിൽ നിന്ന് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിംഗ്. ഫ്രഞ്ച് താരം അലക്സാണ്ടർ

‘ആരെയും പരിഹസിക്കരുതെന്ന് മെസ്സി ഞങ്ങളോട് പറഞ്ഞിട്ടുണ്ട്’ : വം ശീയാധിക്ഷേപം കോപ്പ…

2024-ലെ കോപ്പ അമേരിക്ക കിരീടം നേടിയതിന് ശേഷമുള്ള അർജൻ്റീന ടീമിന്റെ ആഘോഷം വലിയ വിവാദത്തിലായിരിക്കുമാകയാണ്.ആഘോഷത്തിൽ എംബാപ്പക്കും ഫ്രാൻസിനും എതിരെ വംശീയ വെറി ഉയർത്തികൊണ്ടുള്ള വിവേചന ഗാനങ്ങളാണ് അവർ പാടിയത്. കോപ്പ അമേരിക്കയിലെ വിജയത്തിന്

സെർബിയയിൽ നിന്ന് മാർക്കോ ലെസ്കോവിച്ചിന് പകരക്കാരൻ എത്തുന്നു | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് 2024-25 സീസണിലേക്കുള്ള സ്ക്വാഡിൽ പ്രതിരോധ ലൈനപ്പ് പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ സജീവമാക്കിയിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിൽ ഉണ്ടായിരുന്ന വിദേശ താരങ്ങളിൽ മിലോസ് ഡ്രിൻസിക് ടീമിൽ തുടരുമ്പോൾ, സെർബിയൻ

അർജൻ്റീന താരങ്ങളുടെ വം ശീയ മുദ്രാവാക്യ വിവാദം – ലയണൽ മെസ്സി മാപ്പ് പറയണം | Lionel Messi

കോപ്പ അമേരിക്ക കിരീടം നേടിയതിന് ശേഷം അർജൻ്റീനയുടെ കളിക്കാർ നടത്തിയ വംശീയ മുദ്രാവാക്യങ്ങൾക്ക് ലയണൽ മെസ്സി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അർജൻ്റീനയുടെ സ്‌പോർട്‌സ് സബ് സെക്രട്ടറി.അർജൻ്റീനയുടെ കിരീടാഘോഷത്തിൽ കളിക്കാർ ആഫ്രിക്കൻ താരങ്ങൾക്കെതിരെ

‘കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും അർജൻ്റീനയിലേക്ക്’: അർജൻ്റീനിയൻ ക്ലബിന് വേണ്ടി അരങ്ങേറ്റം…

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആഘോഷിക്കാൻ ഒരു വാർത്ത ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. അർജൻ്റീനിയൻ ക്ലബിന് വേണ്ടി അരങ്ങേറ്റം കുറിക്കുന്ന ആദ്യ ഇന്ത്യൻ താരമായി അബ്നീത് ഭാരതി ചരിത്ര നേട്ടം കൈവരിച്ചു. 25 കാരനായ ഡിഫൻഡർ ചെക്ക് റിപ്പബ്ലിക് ക്ലബ്ബായ കെ

പ്രീ-സീസണിൽ തായ്‍ലൻഡ് ക്ലബിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

രണ്ടാം പ്രീ സീസൺ സൗഹൃദ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. തായ്‌ലൻഡിൽ വെച്ച് നടന്ന മത്സരത്തിൽ, തായ് ലീഗ് 2 ടീമായ സമുത് പ്രകാൻ സിറ്റിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. 3-1 നാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഇതോടെ ആദ്യ പ്രീ

കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ ജീക്സൺ സിംഗിനെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ |  Jeakson Singh | Kerala…

കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് 23 കാരനായ ഡിഫൻസീവ് മിഡ്ഫീൽഡർ ജീക്സൺ സിങ്ങിനെ ടീമിലെത്തിച്ച് ഈസ്റ്റ് ബംഗാൾ ഇപ്പോൾ. ദേശീയ ടീമിനായി 19 മത്സരങ്ങൾ കളിച്ചിട്ടുള്ള ജീക്‌സണിന് മറ്റ് ക്ലബ്ബുകളിൽ നിന്ന് ഒന്നിലധികം ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും 2023/24

കോപ്പ അമേരിക്ക ഫൈനലിനിടെ കണങ്കാലിന് പരിക്കേറ്റ ലയണൽ മെസ്സിക്ക് ണ്ട് മിയാമി MLS മത്സരങ്ങൾ നഷ്ടമാകും |…

ഇതിഹാസ താരം ലയണൽ മെസ്സിക്ക് കണങ്കാലിന് പരിക്കേറ്റതിനാൽ മേജർ ലീഗ് സോക്കറിൽ കുറഞ്ഞത് രണ്ട് മത്സരങ്ങളെങ്കിലും നഷ്ടമാകും.കൊളംബിയക്കെതിരായ കോപ്പ അമേരിക്ക ഫൈനലിലാണ് മെസ്സിക്ക് പരിക്കേൽക്കുന്നത്.മെസ്സി കൂടുതൽ പരിശോധനയ്ക്ക് വിധേയനാകുമെന്ന് ഇന്റർ