ക്ലബ് വിടാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം രാഹുൽ കെപി | Kerala Blasters
പുതിയ പരിശീലകൻ മൈക്കൽ സ്റ്റാറിന്റെ കീഴിൽ പുതിയ സീസണിലേക്കുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. തായ്‌ലൻഡിലെ വിജയകരമായ പ്രീ സീസണിന് ശേഷം ഡ്യൂറൻഡ് കളിക്കാനുള്ള ഒരുക്കത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ട്രാൻസ്ഫർ മാർക്കറ്റിൽ സജീവമായി!-->…