മിന്നുന്ന പ്രകടനവുമായി റോഡ്രിഗസ് , കോപ്പ അമേരിക്കയിലെ തോല്‍വിക്ക് അര്‍ജന്‍റീനയോട് പകരം ചോദിച്ച്…
സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അര്ജന്റീനക്കെതിരെ സ്വന്തമാക്കി കൊളംബിയ. കൊളംബിയയിലെ ബാരൻക്വില്ലയിലെ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആതിഥേയർ!-->…