പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചു , വിജയം ഉറപ്പിച്ച മത്സരത്തിൽ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കൊച്ചിയിൽ നടന്ന മത്സരത്തിൽ ജാംഷെഡ്പൂരിനെതിരെ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് . ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. ആദ്യ പകുതിയിൽ കൗമാര താരം കോറൗ സിംഗ് നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി.!-->…