ഉറുഗ്വെ യുവതാരങ്ങളുടെ മോശം സ്വഭാവത്തെക്കുറിച്ച് മത്സരത്തിനു ശേഷം ലയണൽ മെസ്സി |Lionel Messi
ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ പോരാട്ടവീര്യം നിറഞ്ഞ അർജന്റീന vs ഉറുഗ്വ മത്സരത്തിൽ ഹോം ടീമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് ഉറുഗ്വേ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. അരോഹോ, നൂനസ് എന്നിവർ നേടുന്ന!-->…