ആരായിരിക്കും ബ്രസീലിന്റെ അടുത്ത പരിശീലകൻ ?, ഡോറിവല്‍ ജൂനിയറിനെ പുറത്താക്കി | Brazil
ബ്രസീലിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ഡോറിവല്‍ ജൂനിയര്‍ പുറത്ത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ചിരവൈരികളായ അര്‍ജന്റീനയോട് കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ബ്രസീല്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ നടപടി. അര്‍ജന്റീനയോട് 4-1-നായിരുന്നു!-->…