“ കിരീടം എന്ന സ്വപ്നം യാഥാർഥ്യമാകും…..” : ഐഎസ്എൽ 2024-25 സീസണിലെ പ്രതീക്ഷകളെക്കുറിച്ച്…
ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 സീസണിൽ പുതുതായി നിയമിതനായ മുഖ്യ പരിശീലകൻ മൈക്കൽ സ്റ്റാഹെയുടെ കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ് വലിയ പ്രതീക്ഷയോടെയാണ് ഇറങ്ങുന്നത്.സ്‌ക്വാഡ് അംഗങ്ങളായ മിലോസ് ഡ്രിൻസിച്ച്, ഇഷാൻ പണ്ഡിറ്റ, സച്ചിൻ സുരേഷ്!-->…