‘ആരാധകർക്കായി ഒരു കിരീടം നേടണമെന്ന് ഞാൻ കരുതുന്നു, അവർ അതിന് പൂർണ്ണമായും അർഹരാണ്’ : കേരള…
ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്നും ഈ സീസണിൽ ക്ലബ്ബിനൊപ്പം ഒരു ട്രോഫി നേടുമെന്നും പ്രതീക്ഷിക്കുന്നതായും കേരള ബ്ലാസ്റ്റേഴ്‌സ് യുവ ഗോൾകീപ്പർ സോം കുമാർ പറഞ്ഞു.ബെംഗളൂരുവിൽ നിന്നുള്ള കുമാർ 2028 വരെ ദീർഘകാല കരാറിൽ ബ്ലാസ്റ്റേഴ്സിൽ ചേർന്നു.!-->…