സ്പാനിഷ് ഫോർവേഡിന് പിന്നാലെ അര്ജന്റീന യുവ താരത്തെയും ടീമിലെത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala…
ഗ്രീക്ക് ക്ലബ് ഒഎഫ്ഐ ക്രീറ്റിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് സ്പാനിഷ് ഫോർവേഡ് ജീസസ് ജിമെനെസ് നൂനെസിനെ കഴിഞ്ഞ ദിവസം സ്വന്തമാക്കിയിരുന്നു.ഐഎസ്എൽ 2024-2025 ട്രാൻസ്ഫർ ജാലകം അവസാനിക്കാൻ ഇനി രണ്ട് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. യൂറോപ്പ്യൻ!-->…