നേഷൻസ് ലീഗിൽ തകർപ്പൻ ജയങ്ങളുമായി ജർമനിയും ഫ്രാൻസും ഇറ്റലിയും | UEFA Nations League
യുവേഫ നേഷൻസ് ലീഗിൽ കരുത്തന്മാരുടെ പോരാട്ടത്തിൽ നെതർലൻഡ്‌സിനെതിരെ ജയവുമായി ജർമ്മനി. മിഡ്‌ഫീൽഡർ ജാമി ലെവലിംഗ് നേടിയ ഒരു ഗോളിനായിരുന്നു ജർമനിയുടെ ജയം. വിജയത്തോടെ ജർമ്മനി നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ഇടം നേടി.രണ്ട് ജർമ്മനി അരങ്ങേറ്റക്കാരിൽ!-->…