ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുന്നു , എതിരാളികൾ ഈസ്റ്റ് ബംഗാൾ | Kerala Blasters | ISL…
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തങ്ങളുടെ രണ്ടാമത്തെ ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 (ഐഎസ്എൽ) മത്സരത്തിനായി നാളെ ഇറങ്ങുകയാണ്. -കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വൈകിട്ട് 7:30 ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുക. ആദ്യ!-->…