ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനവുമായി ബ്രസീൽ | Brazil
ബൊളീവിയയോട് തോറ്റതിന് ശേഷം ബ്രസീൽ സൗത്ത് അമേരിക്കൻ യോഗ്യതാ മത്സരങ്ങൾ അവസാനിച്ചപ്പോൾ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.കോൺമെബോൾ യോഗ്യത ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം ബ്രസീൽ രേഖപ്പെടുത്തി.
യോഗ്യതാ ഫോർമാറ്റിൽ ഏറ്റവും കുറച്ച് വിജയങ്ങളും!-->!-->!-->…