മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആന്റണി എന്തുകൊണ്ട് ‘പരാജയപ്പെട്ടു’ ? : കാരണം പറഞ്ഞ് യുണൈറ്റഡ്…
ആന്റണി മാഞ്ചസ്റ്റർ യുണൈറ്റഡിൽ എന്തുകൊണ്ട് കഷ്ടപ്പെട്ടുവെന്നും ലാലിഗയിൽ അദ്ദേഹം 'വളരെ മികച്ച പ്രകടനം' കാഴ്ചവയ്ക്കുന്നതിന്റെ കാരണവും പരിശീലകൻ റൂബൻ അമോറിം വെളിപ്പെടുത്തിയിട്ടുണ്ട്. റയൽ ബെറ്റിസിൽ ബ്രസീലിയൻ താരം മികച്ച പ്രകടനമാണ്!-->…