‘കേരള ബ്ലാസ്റ്റേഴ്‌സ് ജയം അർഹിച്ചിരുന്നു, ഗുണനിലവാരമുള്ള കളിക്കാരുള്ള മികച്ച ടീമാണ് മോഹൻ…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് മോഹൻ ബഗാൻ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി. തുടക്കം മുതൽ അവസാനം മുതൽ അവസാനം വരെ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു നടന്നത്.സച്ചിൻ സുരേഷിൻ്റെ വിലയേറിയ!-->…