ഗോളടി തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ , 10 പേരായി ചുരുങ്ങിയിട്ടും സൗദി പ്രൊ ലീഗിൽ തകർപ്പൻ ജയവുമായി…

റിയാദിലെ അൽ അവ്വൽ പാർക്കിൽ നടന്ന സൗദി പ്രോ ലീഗ് 2024-25 മത്സരത്തിൽ അൽ ഖോലൂദിനെതിരെ മിന്നുന്ന ജയവുമായി അൽ നാസർ. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് അൽ നാസർ നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, സാഡിയോ മാനെ, പുതിയ സൈനിംഗ് ജോൺ ഡുറാൻ എന്നിവർ അൽ

പകരക്കാരനായി ഇറങ്ങി ഗോളടിച്ച് ലയണൽ മെസ്സി, ഇന്റർ മയാമി കോൺകാഫ് ചാമ്പ്യൻസ് കപ്പിന്റെ ക്വാർട്ടറിൽ |…

ജമൈക്കൻ ക്ലബ് കവലിയറിനെ 2-0 ന് പരാജയപ്പെടുത്തി ഇന്റർ മയാമി കോൺകാഫ് ചാമ്പ്യൻസ് കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിച്ചു. പകരക്കാരനായി കളത്തിലിറങ്ങിയ ലയണൽ മെസ്സി മയാമിക്കായി ഗോൾ നേടി.അഗ്രഗേറ്റിൽ ഇന്റർ മയാമി 4-0 ന് ജയിച്ചു. ആദ്യ പാദത്തിൽ

മിഡ്ഫീൽഡർ ഡുസാൻ ലഗേറ്ററിനെ കളിപ്പിച്ചതിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഫിഫയിൽ പരാതിയുമായി നോർത്ത്…

കേരള ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ ഡുസാൻ ലഗേറ്ററിനെതിരായ പരാതിയിൽ ഫിഫയുടെ തർക്ക പരിഹാര ചേംബറിൽ നിന്നുള്ള തീരുമാനത്തിനായി നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി കാത്തിരിക്കുകയാണ്. ഹംഗേറിയൻ ക്ലബ്ബായ ഡെബ്രെസെനി വിഎസ്‌സിയിൽ നിന്ന് ഇന്ത്യയിലേക്ക് മാറിയ

‘ഞങ്ങൾ ആരാധകർക്ക് ഒന്നും തിരികെ നൽകിയില്ല’ : പ്ലേഓഫിലേക്ക് യോഗ്യത നേടാത്തതിൽ നിരാശ…

ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2024-25 സീസണിലെ അവസാന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സിയുമായി ബ്ലാസ്റ്റേഴ്‌സ് 1-1 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞതിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ താൽക്കാലിക

പെനാൽറ്റി രക്ഷപെടുത്തി നോറ , അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ അവസാന മത്സരത്തിൽ ഹൈദെരാബാദിനോട് സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഇരു ടീമുകളും മത്സരത്തിൽ ഓരോ ഗോളുകളാണ് നേടിയത്. ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. വിദേശ താരം ഡുസാൻ ലഗേറ്റർ ആണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്.

കേരളാ ബ്ലാസ്റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണയുമായുണ്ടായ തര്‍ക്കത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ്…

ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 സീസണിലെ അവസാന മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും.എവേ പോരാട്ടത്തില്‍ ഹൈദരാബാദ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികള്‍.ലീഗില്‍ 23 മത്സരങ്ങള്‍ പൂർത്തിയാക്കിയ ബ്ലാസ്റ്റേഴ്സിന് 28 പോയിന്‍റാണ്

സീസണിലെ തങ്ങളുടെ അവസാന മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും,എതിരാളികൾ ഹൈദരാബാദ്…

പ്ലേഓഫ് മത്സരത്തിൽ നിന്ന് ഇരു ടീമുകളും പുറത്തായതിനാൽ, ഹൈദരാബാദ് എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും ഇന്ന് ഹൈദരാബാദിൽ നടക്കുന്ന 2024-25 ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ പരസ്പരം ഏറ്റുമുട്ടുമ്പോൾ നിരാശാജനകമായ സീസണുകൾ ശുഭകരമായി അവസാനിപ്പിക്കാൻ

‘സീസൺ മികച്ച രീതിയിൽ അവസാനിപ്പിക്കാനുള്ള ഞങ്ങളുടെ അവസാന അവസരമാണിത് : സൂപ്പർ കപ്പ് നേടാൻ…

ഈ സീസണിൽ ക്ലബ്ബിന് ധാരാളം പോസിറ്റീവുകൾ ഉണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ താൽക്കാലിക മുഖ്യ പരിശീലകൻ ടി ജി പുരുഷോത്തമൻ.ഹൈദരാബാദ് എഫ്‌സിക്കെതിരായ അവസാന ഐ‌എസ്‌എൽ മത്സരത്തിന് മുമ്പ് സംസാരിക്കുകയായിരുന്നു പരിശീലകൻ.ഐ‌എസ്‌എൽ പ്ലേഓഫ് മത്സരത്തിൽ

“ഞാൻ ഇവിടെ സന്തുഷ്ടനാണ്, എനിക്ക് ഒരു കരാർ ബാക്കിയുണ്ട്. എന്നാൽ ഇത്തരത്തിലുള്ള സീസണിനുശേഷം…..”…

2024-25 ലെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ക്ലബ്ബിൽ തന്റെ ഭാവിയെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ സംശയം പ്രകടിപ്പിച്ചു.കരാർ നിലവിലുണ്ടെങ്കിലും വെള്ളിയാഴ്ച രാത്രി മുംബൈ സിറ്റി

സീസണിലെ അവസാന ഹോം മത്സരത്തിൽ മുംബൈ സിറ്റിക്കെതിരെ വിജയിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് കേരള…

വെള്ളിയാഴ്ച കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ‌എസ്‌എൽ) മുംബൈ സിറ്റി എഫ്‌സിക്കെതിരെ നേരിയ തോതിൽ വിജയം നേടിയതിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ താൽക്കാലിക മുഖ്യ പരിശീലകൻ ടി ജി പുരുഷോത്തമൻ സന്തോഷം