ഇന്റർ മിലാനെ 5 ഗോളുകൾക്ക് തകർത്തെറിഞ്ഞ് ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടി പിഎസ്ജി | PSG
മ്യൂണിക്കിലെ അലയൻസ് അരീനയിൽ ഇന്റർ മിലാനെ 5-0 ന് പരാജയപ്പെടുത്തി പാരീസ് സെന്റ് ജെർമെയ്ൻ ചരിത്രം സൃഷ്ടിച്ചു, അവരുടെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ്.ലൂയിസ് എൻറിക്വയുടെ ടീം മികച്ച പ്രകടനം കാഴ്ചവച്ചു, ഇന്ററിനെ!-->…