‘പിതാവിന്റെ പാത പിന്തുടർന്ന് മകനും’ : അർജന്റീനയുടെ ഭാവി സൂപ്പർ താരം ജിയൂലിയാനോ സിമിയോണി…

അർജന്റീനിയൻ ദേശീയ ടീമിനു വേണ്ടിയുള്ള തന്റെ ആദ്യ ഗോളിന്റെ സന്തോഷത്തിലാണ് ഇതിഹാസ താരം ഡീഗോ സിമിയോണിയുടെ പുത്രൻ ഗിയൂലിയാനോ സിമിയോണി. ബ്രസീലിനെതിരെ 4 -1 ന് വിജയിച്ച മത്സരത്തിൽ സിമിയോണി അര്ജന്റീന ജേഴ്സിയിൽ ആദ്യ ഗോൾ കണ്ടെത്തി.പ്രശസ്തമായ

തുടർച്ചയായ രണ്ടാം വേൾഡ് കപ്പ് നേടുന്ന ടീമായി മാറാൻ അർജന്റീനക്ക് സാധിക്കുമോ ?  | Argentina | FIFA…

CONMEBOL ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ബ്രസീലിനെതിരെ 4-1 എന്ന സ്കോറിന് വിജയിച്ചതോടെ, അർജന്റീന 2026 ഫിഫ ലോകകപ്പിൽ ഔദ്യോഗികമായി സ്ഥാനം ഉറപ്പിച്ചു. 31 പോയിന്റുമായി ദക്ഷിണ അമേരിക്കൻ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ലാ ആൽബിസെലെസ്റ്റെ

‘അർജന്റീന തുടർച്ചയായി രണ്ട് ലോകകപ്പുകൾ നേടിയാൽ ഞാൻ ദേശീയ ടീമിൽ നിന്ന് വിരമിക്കും,മറ്റ്…

2022 ഖത്തർ ലോകകപ്പ് നേടിയ അർജന്റീന ടീമിലെ ഏറ്റവും മികച്ച പ്രകടനം നടത്തുയവരിൽ മുന്നിലാണ് ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസിന്റെ സ്ഥാനം. ടൂർണമെന്റിൽ ഫൈനൽ ഉൾപ്പെടെ രണ്ട് തവണ പെനാൽറ്റി ഷൂട്ടൗട്ടാണ് അർജന്റീന നേരിട്ടത്. രണ്ട് തവണയും എമിലിയാനോ

‘ബ്രസീലിനെതിരെയുള്ള ചരിത്ര വിജയം ശരിക്കും അഭിമാനം നൽകുന്നു,സ്വന്തം നാട്ടിൽ മികച്ചൊരു കളി…

ചൊവ്വാഴ്ച നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെതിരെ അർജന്റീന നേടിയ 4-1 വിജയത്തിൽ മികച്ച പ്രകടനം നടത്താൻ കഴിഞ്ഞതിൽ ജൂലിയൻ അൽവാരസ് സന്തോഷിച്ചു.ബ്യൂണസ് ഐറിസിൽ നാലാം മിനിറ്റിൽ അൽവാരസ് ഗോൾ നേടി, തുടർന്ന് മത്സരം അർജന്റീനയുടെ കയ്യിലായി.2026

അർജന്റീനയ്‌ക്കെതിരായ തോൽവിക്ക് പിന്നാലെ ആരാധകരോട് മാപ്പ് പറഞ്ഞ് ബ്രസീൽ ക്യാപ്റ്റൻ മാർക്വിഞ്ഞോസ് |…

ചൊവ്വാഴ്ച നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് തോറ്റതിന് ബ്രസീൽ ക്യാപ്റ്റൻ മാർക്വിഞ്ഞോസ് ആരാധകരോട് ക്ഷമാപണം നടത്തി. ജൂലിയൻ അൽവാരസ്, എൻസോ ഫെർണാണ്ടസ്, അലക്‌സിസ് മക്അലിസ്റ്റർ എന്നിവർ 38 മിനിറ്റിനുള്ളിൽ ഗോൾ കണ്ടെത്തിയതോടെ നിലവിലെ ലോക

ഡോറിവൽ ജൂനിയർ പുറത്തേക്ക് ,കാർലോ അൻസെലോട്ടി ബ്രസീൽ പരിശീലകനാവും | Brazil

അർജന്റീനയോടേറ്റ ദയനീയ തോൽവിക്ക് ശേഷം, ബ്രസീൽ വീണ്ടും മാനേജർമാരെ മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നു, റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആഞ്ചലോട്ടി വീണ്ടും അവരുടെ ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. 2023 ൽ ഇറ്റാലിയൻ തന്ത്രജ്ഞനെ ടീമിലേക്ക് കൊണ്ടുവരാൻ

“ഞങ്ങൾ വളരെ മോശമായി കളിച്ചു, അർജന്റീന അവരുടെ ആരാധകരുടെ മുന്നിൽ മികച്ച കളിയാണ് കളിച്ചത്.നമ്മൾ…

അർജന്റീനയോട് 4-1 ന് പരാജയപ്പെട്ടതിന് ശേഷം ബ്രസീൽ ദേശീയ ടീം ഒരു നിർണായക നിമിഷത്തെ അഭിമുഖീകരിക്കുന്നു. എസ്റ്റാഡിയോ മാസ് മോണുമെന്റലിൽ നടന്ന മത്സരത്തിലെ വിജയത്തോടെ അർജന്റീന ലോകകപ്പ് സ്ഥാനം ഉറപ്പിച്ചു, ദക്ഷിണ അമേരിക്കൻ യോഗ്യതാ മത്സരങ്ങളിൽ

അർജന്റീനയ്‌ക്കെതിരായ ദയനീയ തോൽവി , ബ്രസീൽ പരിശീലകൻ ഡോറിവൽ ജൂനിയറിന്റെ ഭാവി അപകടത്തിൽ | Brazil

വെള്ളിയാഴ്ച നടക്കുന്ന യോഗത്തിൽ ബ്രസീൽ പരിശീലകൻ ഡോറിവൽ ജൂനിയറിന്റെ ഭാവിയെക്കുറിച്ച് ബ്രസീൽ ഫുട്ബോൾ കോൺഫെഡറേഷൻ (സിബിഎഫ്) ചർച്ച ചെയ്യുമെന്ന റിപോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.2026 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയോട് ബ്രസീൽ 4-1 ന്

‘ ഞങ്ങൾ എപ്പോഴും ഫുട്ബോളിലൂടെ സംസാരിക്കുന്നു ‘ : അർജന്റീനയുടെ ആധിപത്യ വിജയത്തിന്…

ബ്രസീലിനെതിരായ അർജന്റീനയുടെ ആധിപത്യ വിജയം ആഘോഷിച്ച് സൂപ്പർ താരം ലയണൽ മെസ്സി. പരിക്ക് മൂലം മെസ്സിക്ക് ലോകകപ്പ് യോഗ്യത മത്സരം നഷ്ടമായി.അർജന്റീനയുടെ നിർണായക വിജയത്തിന് ശേഷം, മെസ്സി തന്റെ സഹതാരങ്ങളുടെ ആഘോഷ ഫോട്ടോകളുടെ ഒരു കൊളാഷ് ഉൾക്കൊള്ളുന്ന

ലയണൽ മെസ്സിയും അർജന്റീനയും ഒക്ടോബറിൽ കേരളത്തിലെത്തും | Lionel Messi

ഫുട്‍ബോൾ ഇതിഹാസം ലയണൽ മെസി ഇന്ത്യയിലേക്ക്. ഈ വർഷം ഒക്ടോബറിൽ മെസിയും അർജന്റീന ദേശീയ ടീമും ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.14 വർഷങ്ങൾക്ക് ശേഷമാണ് ലയണൽ മെസി ഇന്ത്യയിലെത്തുന്നത്. 2011 ലാണ് മെസ്സി അവസാനമായി