Monthly Archives

June 2026

ലോകകപ്പിലെ ആദ്യ മത്സരം കളിക്കാനൊരുങ്ങുന്ന അർജന്റീനക്ക് തിരിച്ചടി ,രണ്ടു പ്രതിരോധ താരങ്ങൾക്ക് പരിക്ക്…

ലോകകപ്പിലെ ആദ്യ മത്സരം കളിക്കാനൊരുങ്ങുന്ന നിലവിലെ ചാമ്പ്യന്മാരായ അർജന്റീനക്ക് തിരിച്ചടി. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളെങ്കിലും ഡിഫൻഡർ നിക്കോളാസ് ടാഗ്ലിയാഫിക്കോയ്ക്ക് നഷ്ടമാകും. മൂന്നാം ലോകകപ്പിൽ കളിക്കാനൊരുങ്ങുന്ന പ്രതിരോധതാരം

പരിക്കേറ്റ ബലെർഡിക്ക് പകരം മാർക്കോസ് സെനെസി അർജന്റീന ടീമിൽ | Argentina | Marcos Senesi

പരിക്കേറ്റ ലിയോനാർഡോ ബലെർഡിക്ക് പകരം പ്രതിരോധ താരം മാർക്കോസ് സെനെസിയെ വേൾഡ് കപ്പിനുള്ള 26 അംഗ ടീമിൽ ഉൾപ്പെടുത്തി അർജന്റീന.ജൂൺ 16 ന് അൾജീരിയയ്‌ക്കെതിരായ ടീമിന്റെ ആദ്യ മത്സരത്തിന് മുന്നേ അദ്ദേഹം ലാ ആൽബിസെലെസ്റ്റെയ്‌ക്കൊപ്പം ചേരും.

വിനീഷ്യസ് ജൂനിയർ ബ്രസീലിനെ ആറാം ലോകകപ്പ് വിജയത്തിലേക്ക് നയിക്കുമെന്ന് റാഫിൻഹ | Brazil | World Cup…

റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ ബ്രസീലിനെ ആറാം ലോകകപ്പ് വിജയത്തിലേക്ക് നയിക്കുമെന്ന് ബാഴ്‌സലോണ വിംഗർ റാഫിൻഹ ആത്മവിശ്വാസം പ്രകടിപ്പിച്ചു . 2002 മുതലുള്ള വരൾച്ച അവസാനിപ്പിക്കാൻ ആവശ്യമായ യുവത്വത്തിന്റെയും അനുഭവത്തിന്റെയും നിർണായക സംയോജനം

8 ഗോളുകൾ മാത്രം നേടി വേൾഡ് കപ്പ് സ്വന്തമാക്കിയ സ്പെയിൻ | Spain | World Cup 2026

സ്പെയിനിനായി ഡേവിഡ് വിയ്യ 5 ഗോളുകൾ നേടിയപ്പോൾ ആന്ദ്രേ ഇനിയേസ്റ്റ രണ്ടും കാർലോസ് പുയോൾ ഒരു ഗോളും നേടി.സ്പെയിൻ അവരുടെ നോക്കൗട്ട് ഘട്ടത്തിലെ എല്ലാ മത്സരങ്ങളിലും (റൗണ്ട് ഓഫ് 16, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ) ഒരേ സ്കോർ ലൈനിന് വിജയിച്ചു: 1-0.

വേൾഡ് കപ്പ് നോക്ക് ഔട്ടിലെ ബ്രസീലിന്റെ യൂറോപ്യൻ ശാപം | Brazil | World Cup 2026

നോക്ക് ഔട്ട് റൗണ്ടിൽ യൂറോപ്യൻ ശാപം ബ്രസീലിനെ പിടിക്കൂടിയിട്ട് 20 വര്ഷമായിരിക്കുകയാണ്. 2002 ലോകകപ്പിന് ശേഷം ജർമ്മനിയെ ഫൈനലിൽ 2-0 ന് തോൽപ്പിച്ച് അഞ്ചാം തവണയും കിരീടം ഉയർത്തിയ ശേഷം നാല് വേൾഡ് കപ്പുകളിലും യൂറോപ്യൻ ടീമുകളോടാണ് ബ്രസീൽ