കേരള ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കൊറോ സിംഗ് | Kerala Blasters
ഐഎസ്എല്ലിൽ ഗോൾ കണ്ടെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കി കേരള ബ്ലാസ്‌റ്റേഴ്‌സിനെ കൗമാര താരം കോറൂ സിംഗ് .ഇന്നലെ ചെന്നൈക്കെതിരെയുള്ള മത്സരത്തിലെ ഗോളോടെയാണ് 18 കാരൻ വമ്പൻ നേട്ടം സ്വന്തമാക്കിയത്. 18!-->…