‘ടീമിൽ തുടരാൻ ആഗ്രഹിക്കാത്തവർ പോകണം’ : ഇന്റർ മിലാൻ ടീമംഗങ്ങളെ വിമർശിച്ച് ക്യാപ്റ്റൻ…
ക്ലബ് വേൾഡ് കപ്പ് റൗണ്ട് ഓഫ് 16-ൽ ഇന്റർ മിലാനെ 2-0 ന് പരാജയപ്പെടുത്തി ഫ്ലൂമിനൻസ് ഞെട്ടിച്ചു, തോൽവിക്ക് ശേഷം ഇന്റർ മിലാൻ ക്യാപ്റ്റൻ ലൗട്ടാരോ മാർട്ടിനെസ് തന്റെ സഹതാരങ്ങളെ പരസ്യമായി വിമർശിക്കുകയും ചെയ്തു.
“ആരെങ്കിലും തുടരാൻ!-->!-->!-->…