‘അദ്ദേഹം മികച്ച ഗോൾകീപ്പറാണ്.. ഇപ്പോഴുള്ളതിനേക്കാൾ മികച്ച സച്ചിനെ നമുക്ക് കാണാൻ കഴിയും’…
വലിയ പിഴുവുകൾ വരുത്തിയിട്ടും ഗോൾകീപ്പർ സച്ചിൻ സുരേഷിനെ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കൽ സ്റ്റാഹ്രെക്ക് പൂർണ വിശ്വാസമാണ്.23-കാരൻ മാരകമായ പിഴവുകൾ വരുത്തി, ബ്ലാസ്റ്റേഴ്‌സിന് വിലയേറിയ പോയിൻ്റുകൾ നഷ്ടമാകുകയും തുടർന്ന് നാല് റൗണ്ടുകൾക്ക് ശേഷം!-->…