അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇന്ത്യക്ക് ഫിഫ റാങ്കിംഗിൽ ആദ്യ 50-ൽ ഇടം നേടാൻ സാധിക്കും കായിക മന്ത്രി…
ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് ആദ്യ 50ൽ ഇടം നേടാനാകുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പുറത്തിറക്കിയ പ്രസ്താവനയിൽ കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു.ഒഡീഷയിൽ നിലവിലുള്ള എഐഎഫ്എഫ്-ഫിഫ അക്കാദമിയെക്കുറിച്ചും വിവിധ സോണുകളിൽ അത്തരം നാല്!-->…