ക്രിസ്റ്റ്യാനോ റൊണാൾഡോയെ മറികടന്ന് യൂറോപ്പിലെ ക്ലബ്ബ് ഗോൾ ലീഡറായി ലയണൽ മെസ്സി |Lionel Messi
ലീഗ് 1 ൽ ഇന്നലെ നീസിനെതിരെ മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പിഎസ്ജി മിന്നുന്ന ജയം നേടിയിരുന്നു. സൂപ്പർ താരം ലയണൽ മെസ്സിയുടെ മാഗിക്ക് പ്രകടനത്തിന്റെ പിൻബലത്തിൽ ആയിരുന്നു പാരീസിന്റെ ജയം.പിഎസ്ജിയുടെ ആദ്യ ഗോൾ നേടിയത് ലയണൽ!-->…