Browsing Tag

Rodrigo De Paul

ഡി പോളിനെ വിൽക്കാൻ അത്ലറ്റികോ മാഡ്രിഡ്, പകരക്കാരനായി അർജന്റീന താരത്തെയെത്തിക്കും

ഖത്തർ ലോകകപ്പിൽ അർജൻറീനക്കായി മികച്ച പ്രകടനം നടത്തിയ കളിക്കാരിൽ ഒരാളാണ് മധ്യനിര താരമായ റോഡ്രിഗോ ഡി പോൾ. അർജന്റീന കഴിഞ്ഞ ഒന്നര വർഷത്തിൽ നേടിയ മൂന്നു കിരീടങ്ങളിലും പ്രധാനപ്പെട്ട പങ്കു വഹിച്ച താരം ലയണൽ സ്കലോണിയുടെ പദ്ധതികളിൽ പ്രധാനിയാണ്.…