Browsing Tag

Kylian Mbappe

മൊറോക്കോക്കെതിരെയുള്ള ഗോളോടെ കൈലിയൻ എംബാപ്പെ തകർത്ത റെക്കോർഡുകൾ | Kylian Mbappe

ഫ്രാൻസ് മൊറോക്കോയെ 2-0 എന്ന മാർജിനിൽ പരാജയപ്പെടുത്തി 2026 ലോകകപ്പിന്റെ സെമിഫൈനലിൽ എത്തുന്ന ആദ്യ ടീമായി മാറി. മുഴുവൻ ടീമും മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും, വീണ്ടും ശ്രദ്ധ പിടിച്ചുപറ്റിയത് ഫ്രഞ്ച് ക്യാപ്റ്റൻ കൈലിയൻ എംബാപ്പെ ആയിരുന്നു.