ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , അൽ നാസർ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് സെമിയിൽ | Cristiano Ronaldo
ജപ്പാന്റെ യോകോഹാമ എഫ്-മാരിനോസിനെ 4-1 ന് പരാജയപ്പെടുത്തി ഏഷ്യൻ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിലേക്ക് പ്രവേശിച്ച മൂന്നാമത്തെ സൗദി അറേബ്യൻ ടീമായി അൽ നാസർ മാറി. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടി.ക്വാർട്ടർ ഫൈനലിൽ ജോൺ ഡുറാൻ,!-->…