Browsing Tag

cristiano ronaldo

തുടർച്ചയായ രണ്ടാം മത്സരത്തിലും ഇരട്ട ഗോളുമായി റൊണാൾഡോ , വമ്പൻ ജയവുമായി പോർച്ചുഗൽ |Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിനായി തന്റെ റെക്കോർഡ് ബ്രേക്കിംഗ് ഫോം തുടർന്നു കൊണ്ടിരിക്കുകയാണ്. ഇന്നലെ നടന്ന യൂറോ 2024 യോഗ്യതാ മത്സരത്തിൽ ലക്സംബർഗിനെ എതിരില്ലാത്ത 6 ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപെടുത്തിയത്. പോർചുഗലിനായി റൊണാൾഡോ രണ്ട്…

800 ഗോളുകളുടെ തിളക്കത്തിൽ ലയണൽ മെസ്സി , ഇനി റൊണാൾഡോയുടെ ഗോളുകളുടെ റെക്കോർഡ് മറികടക്കണം

ഒരു ഔട്ട്-ആൻഡ്-ഔട്ട് സ്‌ട്രൈക്കറായി അംഗീകരിക്കപ്പെട്ടില്ലെങ്കിലും തന്റെ കരിയറിൽ ഉടനീളം തുടർച്ചയായി ഗോളുകൾ നേടാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞു. ദേശീയ ടീമിനെ ജേഴ്സിയിലാണെങ്കിലും ക്ലബ്ബിന്റെ ആണെങ്കിലും ഗോൾ ഒരുക്കുന്നതോടൊപ്പം ഗോളടിക്കുനന്തിലും…

റെക്കോർഡുകൾ തകർക്കുന്നത് ശീലമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ , ഫ്രീകിക്ക് അടക്കം ഇരട്ട ഗോളുമ്യി…

യുവേഫ യൂറോ യോഗ്യതാ മത്സരത്തിൽ ലിച്ചെൻസ്റ്റീനെതിരെ 4-0 ത്തിന്റെ തകർപ്പൻ ജയവുമായി പോർച്ചുഗൽ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിന്റെ മികവിൽ ആയിരുന്നു പോർച്ചുഗലിന്റെ ജയം.കാൻസെലോ,സിൽവ എന്നിവർ ഓരോ ഗോളുകൾ വീതം നേടി. …

ലയണൽ മെസ്സിയെ സൈൻ ചെയ്യാൻ ക്ലബിനോട് അപേക്ഷിച്ച് അൽ-ഇത്തിഹാദ് ആരാധകർ |Lionel Messi

സൗദി പ്രൊ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ അൽ ഇത്തിഹാദിനോട് തോൽവി വഴങ്ങിയിരുന്നു.ബ്രസീലിയൻ താരം റോമാറീന്യോ എൺപതാം മിനുട്ടിൽ നേടിയ ഗോളിലാണ് അൽ ഇത്തിഹാദ് വിജയം നേടിയത്. ഇതോടെ പോയിന്റ് ടേബിളിലും ഇത്തിഹാദ്…

ഈ രണ്ടു ക്ലബ്ബുകൾ ഇല്ലെങ്കിൽ നമ്മൾ തമ്മിലുള്ള ബന്ധം മറന്നേക്കു : ക്രിസ്റ്റ്യാനോ മെന്റസിനോട് പറഞ്ഞത്

കഴിഞ്ഞ 20 വർഷത്തോളമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏജന്റ് ആയി പ്രവർത്തിച്ചു പോരുന്ന വ്യക്തിയാണ് ജോർഗേ മെന്റസ്. ഒരു ഏജന്റ് എന്നതിനേക്കാൾ ഉപരി രണ്ടുപേരും വലിയ സൗഹൃദത്തിലുമായിരുന്നു. ലോക ഫുട്ബോളിലെ സൂപ്പർ ഏജന്റ്മാരിൽ ഒരാളാണ് ജോർഗേ…

എപ്പോഴും ക്രിസ്റ്റ്യാനോക്ക് ബോൾ നൽകാൻ ശ്രമിക്കേണ്ട : താരങ്ങൾക്ക് നിർദേശവുമായി അൽ നസ്ർ പരിശീലകൻ

ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അൽ നസ്റിൽ എത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ ഇത്തിഫാക്കിനെതിരെ തന്റെ അരങ്ങേറ്റം പൂർത്തിയാക്കിയിരുന്നു.മത്സരത്തിൽ ഗോളോ അസിസ്റ്റോ നേടാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. പക്ഷേ വിജയിച്ചു കൊണ്ട് തുടങ്ങാൻ അദ്ദേഹത്തിന്…

ഗോൾ നേടാനായില്ലെങ്കിലും തുടക്കം ഗംഭീരമാക്കി റൊണാൾഡോ.

യൂറോപ്പ് വിട്ട് സൗദി അറേബ്യൻ ലീഗിലേക്ക് ക്രിസ്ത്യാനോ റൊണാൾഡോ ചേക്കേറിയത് ഏറെ വാർത്താ പ്രാധാന്യം നേടിയ ട്രാൻസ്ഫർ ആയിരുന്നു. സൗദി പ്രൊ ലീഗിൽ അൽ നസർ ക്ലബ്ബിന് വേണ്ടി ക്രിസ്ത്യാനോ റൊണാൾഡോ ഇന്ന് അരങ്ങേറ്റം കുറിച്ചു, ആദ്യ മത്സരത്തിൽ ഗോൾ…

ക്രിസ്റ്റ്യാനോ ഫിനിഷ്ഡ് എന്ന് പറഞ്ഞവരൊക്കെ എവിടെ? വിരോധികൾക്കെതിരെ ആഞ്ഞടിച്ച് വിരാട് കോലി!

കഴിഞ്ഞ പിഎസ്ജിക്കെതിരെയുള്ള സൗഹൃദ മത്സരത്തിൽ റിയാദ് ഓൾ സ്റ്റാർ ഇലവന്റെ ക്യാപ്റ്റനായിരുന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. മത്സരത്തിൽ 5-4 എന്ന സ്കോറിന് പിഎസ്ജിയോട് പരാജയപ്പെട്ടുവെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ക്രിസ്റ്റ്യാനോ…

റാമോസിനെയും നവാസിനെയും തഴഞ്ഞ് മെസിക്കൊപ്പമുള്ള ചിത്രം മാത്രം പങ്കു വെച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള പോരാട്ടം കാണാൻ കാത്തിരുന്നവരെ പിഎസ്‌ജിയും റിയാദ് ഇലവനും തമ്മിലുള്ള മത്സരം ഒട്ടും നിരാശപ്പെടുത്തിയില്ല. രണ്ടു താരങ്ങളും ഗോൾ കണ്ടെത്തിയ മത്സരത്തിൽ റൊണാൾഡോ ഇരട്ടഗോളുകൾ നേടി സൗദിയിലെ തന്റെ…

രണ്ടു ഗോളും മാൻ ഓഫ് ദി മാച്ച് പുരസ്കാരവും, അരങ്ങേറ്റം രാജകീയമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ.

ജനുവരി ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിൽ എത്തിയത്.വിലക്ക് കാരണം ഇതുവരെ അരങ്ങേറ്റം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് പിഎസ്ജിക്കെതിരെ നടന്ന സൗഹൃദ മത്സരത്തിലായിരുന്നു റൊണാൾഡോയുടെ…