‘ഫ്രീ പലസ്തീൻ’ ടീ ഷർട്ട് ധരിച്ച് ലോകകപ്പ് ഫൈനലിനിടെ പിച്ചിൽ അതിക്രമിച്ചു കയറി |World Cup…

കനത്ത സുരക്ഷാക്രമീകരണങ്ങൾക്കിടയിലും ഗ്രൗണ്ടിൽ അതിക്രമിച്ചു കടന്ന് പിച്ച് ഇൻവെഡർ. ലോകകപ്പ് ഫൈനലിൽ ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിന്റെ ഇന്ത്യയുടെ ബാറ്റിങ്ങിനിടയിൽ പതിനാലാം ഓവറിലാണ് അനിഷ്ട സംഭവം അരങ്ങേറിയത്.മത്സരം നടന്നുകൊണ്ടിരിക്കെ

ലോകകപ്പ് രാഹുൽ ദ്രാവിഡിന് വേണ്ടി നേടണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ |World Cup 2023

ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് വേണ്ടി ക്രിക്കറ്റ് ലോകകപ്പ് നേടണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ നേരിടാൻ

19 പന്തിൽ 65 റൺസ് : വെടിക്കെട്ട് ബാറ്റിങ്ങുമായി ഇർഫാൻ പത്താൻ ,ലെജൻഡ്‌സ് ലീഗിൽ ഭിൽവാര കിംഗ്‌സിനു ജയം…

JSCA ഇന്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്‌സിൽ നടക്കുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് 2023-ന്റെ ഉദ്ഘാടന മത്സരത്തിൽ മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ ഇന്ത്യ ക്യാപിറ്റൽസിനെതിരെ തകർപ്പൻ ജയം സ്വന്തമാക്കി ഭിൽവാര കിംഗ്‌സ്. 229

ഒരു വലിയ ആള്‍ക്കൂട്ടം നിശബ്ദരാക്കുന്നതിനെക്കാൾ സംതൃപ്തി നൽകുന്ന മറ്റൊന്നില്ല’ : പാറ്റ്…

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നാളെ നടക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനളിൽ ഒരു ലക്ഷത്തിലധികം കാണികളെയാണ് പ്രതീക്ഷിക്കുന്നത്. ഈ ലോകകപ്പിലെ എല്ലാ ഇന്ത്യയുടെ മത്സരങ്ങളിലും ഉണ്ടായിരുന്നതുപോലെ നിറഞ്ഞ സ്റ്റേഡിയത്തിൽ

‘സ്വന്തം പിഴവുകളിലൂടെ ഇന്ത്യക്ക് ഫൈനൽ തോൽക്കാം’ : രോഹിത് ശർമയുടെ ടീമിന്…

നാളെ ഗുജറാത്തിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ലോകകപ്പ് 2023 ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടും. മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് മികച്ച ഫോമിലുള്ള ഇന്ത്യ ഇറങ്ങുന്നത്. ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമാണ്

‘രോഹിത് ശർമ്മ 100 ബോൾ നിന്നാൽ ഡബിൾ സെഞ്ച്വറി അടിക്കും’ : യുവരാജ് സിംഗ് | World Cup 2023

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നും എപ്പോഴും ഒരു ടീം പ്ലെയറാണെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ്. നവംബർ 19 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് 2023 ഫൈനലിൽ ഇന്ത്യ അഞ്ച് തവണ ചാമ്പ്യൻമാരായ

ലോകകപ്പിൽ മുഹമ്മദ് ഷമിയാണ് കൂടുതൽ വിക്കറ്റുകൾ നേടിയതെങ്കിലും യഥാർത്ഥ ഹീറോ ജസ്പ്രീത് ബുംറയാണ് | World…

10 മത്സരങ്ങളിൽ നിന്ന് 10 വിജയങ്ങളുടെ പിൻബലത്തിൽ ഇന്ത്യ വേൾഡ് കപ്പ് 2023 ന്റെ ഫൈനലിൽ എത്തിയിരിക്കുകയാണ്. നാളെ നടക്കുന്ന കലാശ പോരാട്ടത്തിൽ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികൾ.ബാറ്റർമാർ നിങ്ങളുടെ മത്സരങ്ങൾ ജയിക്കുമെന്നും എന്നാൽ ബൗളർമാർ

‘ഡിസംബർ 18 ലെ രാത്രിയിൽ എനിക്ക് ലോകകപ്പും ബാലൺ ഡി ഓറും നഷ്ടപ്പെട്ടതായി ഞാൻ അറിഞ്ഞു, മെസ്സി…

ലയണൽ മെസ്സി ഈ വർഷത്തെ ബാലൺ ഡി ഓറിന് അർഹനാണെന്ന് പാരീസ് സെന്റ് ജെർമെയ്ൻ സൂപ്പർ താരം കൈലിയൻ എംബാപ്പെ.ജിബ്രാൾട്ടറിനെതിരായ ഫ്രാൻസിന്റെ യൂറോപ്യൻ യോഗ്യതാ മത്സരത്തിന് മുന്നോടിയായുള്ള ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുമ്പോൾ ആയിരുന്നു എംബപ്പേ ലയണൽ

ഉറുഗ്വെ യുവതാരങ്ങളുടെ മോശം സ്വഭാവത്തെക്കുറിച്ച് മത്സരത്തിനു ശേഷം ലയണൽ മെസ്സി |Lionel Messi

ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ പോരാട്ടവീര്യം നിറഞ്ഞ അർജന്റീന vs ഉറുഗ്വ മത്സരത്തിൽ ഹോം ടീമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് ഉറുഗ്വേ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. അരോഹോ, നൂനസ് എന്നിവർ നേടുന്ന

ഉറുഗ്വക്കെതിരെ അർജന്റീനയുടെ സാധ്യത ഇലവനിൽ ഡിമരിയ ഇല്ല |Argentina

അർജന്റീന ദേശീയ ടീം കോച്ച് ലയണൽ സ്‌കലോണി ബുധനാഴ്ച ഒരു പരിശീലന സെഷൻ നടത്തി, ജൂലിയൻ അൽവാരസും നിക്കോളാസ് ഗോൺസാലസും ചേർന്ന് ആരംഭിക്കുന്ന ആദ്യ ഇലവൻ ആയിരിക്കും എന്നാണ് അഭ്യൂഹം. അർജന്റീന ദേശീയ ടീം വ്യാഴാഴ്ച ഉറുഗ്വേയ്‌ക്കെതിരെ ലോകകപ്പ് യോഗ്യതാ