‘ഒളിമ്പിക് ഗോളിന്റെ അർജന്റീനയുടെ മാസ്റ്റർ’ : കോർണറിൽ നിന്നും ഗോളുമായിഎയ്ഞ്ചൽ ഡി മരിയ |…
ഫോം താൽക്കാലികവും ക്ലാസ് ശാശ്വതവുമാണ് എന്ന ചൊല്ല് ബെൻഫിക്കയുടെ അര്ജന്റീന താരം എയ്ഞ്ചൽ ഡി മരിയക്കും ബാധകമാണ്.13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ സീസണിൽ പോർച്ചുഗലിൽ തിരിച്ചെത്തിയ അർജന്റീനിയൻ ആർബി സാൽസ്ബർഗിനെതിരായ ചാമ്പ്യൻസ് ലീഗ് ടൈയിൽ!-->…