യൂറോ കപ്പിൽ തിളങ്ങിയ സ്പാനിഷ് താരത്തെ സ്വന്തമാക്കാൻ മത്സരിച്ച് ബാഴ്സയും സിറ്റിയും | Transfer News
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ലിവർപൂളിൻ്റെ മിഡ്ഫീൽഡ് ടാർഗറ്റ് ഡാനി ഓൾമോയെ ഹൈജാക്ക് ചെയ്യാൻ ബാഴ്സലോണ നോക്കുന്നതായി റിപ്പോർട്ട്.മുണ്ടോ ഡിപോർട്ടീവോ റിപ്പോർട്ടിൽ ബാഴ്‌സലോണ ആർബി ലെപ്‌സിഗിന് ആറ് വർഷത്തെ കരാർ വാഗ്ദാനം ചെയ്തതായി റിപ്പോർട്ട്!-->…