മുംബൈക്കെതിരെയുള്ള മത്സരത്തിൽ നോഹ സദൗയി കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കുമോ ? | Noah Sadaoui
ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരമാണ് മൊറോക്കൻ ഫോർവേഡ് നോഹ സദൗയി .കഴിഞ്ഞ വർഷം എഫ്‌സി ഗോവയ്‌ക്കൊപ്പം ഗോൾഡൻ ബൂട്ട് നേടിയ നോഹ സദൗയി ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം അത് ആവർത്തിക്കാനുള്ള…